Categories: latest news

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ജെപിയും ഗോപികയും

മിനിസ്‌ക്രീനിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന രണ്ടുപേരാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. വളരെ അപ്രതീക്ഷിതമായായിരുന്നു തങ്ങള്‍ രണ്ടുപേരും ജീവിതത്തില്‍ ഒന്നാകാന്‍ പോകുന്നതായി ഇവര്‍ അറിയിച്ചത് തുടര്‍ന്ന് വിവാഹ നിശ്ചയവും നടത്തിയിരുന്നു.

ഇപ്പോഴിതാ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും ഹല്‍ദി ആഘോഷം കളറാക്കിയിരിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും. നടിമാരായ മിയ, പൂജിത തുടങ്ങി കഴിഞ്ഞ ദിവസം വിവാഹിതയായ സ്വാസിക വരെ പ്രിയ സുഹൃത്തിനു വേണ്ടി ചടങ്ങിനെത്തുകയുണ്ടായി.

ജനുവരി 28നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഗോവിന്ദ് പത്മസൂര്യ-ഗോപിക അനില്‍ വിവാഹം. വിവാഹ ആഘോഷങ്ങള്‍ക്ക് ആദ്യം തുടക്കമിട്ടിരിക്കുന്നത് ഗോപികയാണ്

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

10 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

11 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

17 hours ago