Categories: latest news

സ്‌റ്റൈലന്‍ ലുക്കുമായി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്

ആരാധകര്‍ക്കായി സ്റ്റൈലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മലയാള സിനിമയിലെ പ്രധാന താരകുടുംബത്തില്‍ നിന്നുള്ള പിന്‍മുറക്കാരിയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ. താരജോഡികളായ പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും മൂത്ത മകളായ പ്രാര്‍ത്ഥന സമൂഹ മാധ്യമങ്ങളിലെ സജീവ സാനിധ്യമാണ്.

സുകുമാരന്‍, മല്ലിക, ഇന്ദ്രജിത്ത്, പൂര്‍ണിമ, പൃഥ്വിരാജ് തുടങ്ങി വലിയ താരനിരയുള്ള ഒരു വീട്ടില്‍ നിന്നും മലയാള സിനിമയിലെത്തിയ താരം എന്നാല്‍ തന്റെ മികവ് തെളിയിച്ചത് അഭിനയത്തിലല്ല. പിന്നണി ഗാന രംഗത്താണ്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

22 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

22 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

22 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago