Categories: latest news

മനംമയക്കും ചിത്രങ്ങളുമായി സ്രിന്റ; അടിപൊളിയെന്ന് ആരാധകരും

മനംമയക്കും ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി ശ്രദ്ധിക്കപ്പെട്ട സ്രിന്റ പിന്നീട് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി സ്രിന്റ മാറി.

ചുരുങ്ങിയ കാലം കൊണ്ട് നല്ലവേഷങ്ങള്‍ ചെയ്യാന്‍ സ്രിന്റയ്ക്ക് സാധിച്ചിട്ടുണ്ട്. ലഭിച്ച വേഷങ്ങള്‍ എല്ലാം മികച്ചതായിരുന്നു. മികച്ചൊരു മോഡല്‍ കൂടിയാണ് സ്രിന്റ. താരത്തിന്റെ സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.

അനില മൂര്‍ത്തി

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

12 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

12 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

18 hours ago