Categories: latest news

അടിപൊളി ലുക്കുമായി നിരഞ്ജന അനൂപ്

അടിപൊളി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിരഞ്ജന. തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവെയ്ക്കാറുണ്ട്.

മുല്ലശ്ശേരി രാജുവിന്റെ ചെറുമകളാണ്. ചെറുപ്പം മുതല്‍ കുച്ചിപ്പുഡി അഭ്യസിച്ച താരം മഞ്ജുവാര്യര്‍ക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നര്‍ത്തകി കൂടിയാണ്.

ജോയൽ മാത്യൂസ്

Recent Posts

വിജയ്യുടെ കൂടെ പോകുമോ?’; ചോദ്യത്തിന് മറുപടിയുമായി മാളവിക

അശ്ലീല ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് മറുപടി നല്‍കി…

15 hours ago

7 വയസ് മുതല്‍ ട്യൂഷന്‍ സാറില്‍ നിന്നും ലൈംഗിക അതിക്രമം നേരിട്ടു

കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമം തുറന്നു…

15 hours ago

അധിക്ഷേപിച്ച സ്ത്രീയ്ക്ക് ദിയ കൃഷ്ണയുടെ മറുപടി

അധിക്ഷേപ കമന്റിന് മറുപടി നല്‍കി ദിയ കൃഷ്ണ.…

15 hours ago

ക്യൂട്ട് ലുക്കുമായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

15 hours ago

ചിരിയഴകുമായി മാളവിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago