Categories: latest news

അനിയത്തി ചേര്‍ത്ത് നിര്‍ത്തി നിലു; ചിത്രങ്ങള്‍ പങ്കുവെച്ച് പേളി

ആരാധകര്‍ക്കായി മക്കളുടെ ചിത്രങ്ങള്‍ പേളി മാണി. അനിയത്തി ചേര്‍ത്തി നിര്‍ത്തിയുള്ള നിലുവിന്റെ ചിത്രങ്ങളാണ് പേളി പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു പേളി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ലേബര്‍ റൂമില്‍ നിന്നും മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളായിരുന്നു പേളി പങ്കുവെച്ചത്.

അവതാരകയായാണ് പേളി ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ വെച്ചായിരുന്നു പേളി ശ്രീനിഷിനെ പരിചയപ്പെട്ടത്. അവിടെ വെച്ച് പ്രണയത്തിലാവുകയും പിന്നീട് രണ്ടുപേരും വിവാഹം ചെയ്യുകയുമായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

4 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

4 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

4 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

11 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

11 hours ago