Categories: latest news

ഐസിയുവായിരുന്നു ലോകം… ഹൃദയം മിടിക്കുന്നുണ്ടോ എന്നറിയാനായി നെഞ്ചില്‍ ചെവി വെച്ച് നോക്കുമായിരുന്നു: പ്രിയങ്ക

ബോളിവുഡ് ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്ന ദമ്പതിമാരില്‍ മുന്‍നിരയില്‍ തന്നെയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. സംഗീത പ്രേമികള്‍ക്ക് ഏറെ സുപരിചിതനായ അമേരിക്കന്‍ ഗായകന്‍ നിക്കുമായുള്ള പ്രിയങ്കയുടെ പ്രണയവും വിവാഹവുമെല്ലാം ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു.

വാടക ഗര്‍ഭധാരണത്തിലൂടെ ഇരുവരും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതും ബോളിവുഡിന്റെ ഇഷ്ട സംസാര വിഷയമായി. ഇപ്പോള്‍ അമ്മയെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയങ്ക.

ഇപ്പോള്‍ കുഞ്ഞിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയങ്ക. തങ്ങള്‍ക്ക് പിറന്ന അത്ഭുത ശിശുവായാണ് മകളെ പ്രിയങ്കയും നിക്കും കാണുന്നത്. കാരണം മാസം പൂര്‍ത്തിയാകാതെയാണ് മാള്‍ട്ടി ജനിച്ചത്. പിന്നീട് മൂന്നുമാസത്തോളം കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമമായിരുന്നു. എല്ലാ ബുദ്ധിമുട്ടുകളും ദുരിതങ്ങളും തരണം ചെയ്ത് പതിയെ മാള്‍ട്ടി ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. കുഞ്ഞിന്റെ ഹൃദയം മിടിക്കുന്നുണ്ടോ എന്നറിയാനായി ഇടയ്ക്കിടെ നെഞ്ചില്‍ ചെവി വെച്ച് നോക്കുമായിരുന്നുവെന്നും പ്രിയങ്ക വെളിപ്പെടുത്തിയിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

മുന്‍ ഭര്‍ത്താവിനെ ഈയ്യടുത്തും കണ്ടു; ലെന

തന്റെ ആദ്യഭര്‍ത്താവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ലെന. പിരിഞ്ഞ…

7 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

9 hours ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

വിജയ്യെ അണ്‍ഫോളോ ചെയ്ത് തൃഷ

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

10 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സുന്ദരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago