മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയാണ് സയനോര ഫിലിപ്പ്. സ്‌കൂള്‍ കാലം മുതല്‍ക്ക് തന്നെ സംഗീതത്തില്‍ കഴിവ് തെളിയിച്ച സയനോര ഗാനാലാപനത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടുകയുണ്ടായി.
വെട്ടം, പ്രജാപതി, ഉദാഹരണം സുജാത, ബിഗ് ബി തുടങ്ങി നിരവധി ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് വസ്ത്രധാരണത്തിന്റെ പേരില്‍ സയനോരയ്ക്ക് രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആണിന്റെ കാലും പെണ്ണിന്റെ കാലും തമ്മില്‍ എന്താണ് വ്യത്യാസം. അപ്പോള്‍ നോട്ടത്തിന്റെയും കാഴ്ചപ്പാടിന്റെയുമാണ് പ്രശ്‌നം. കാലങ്ങളായി അങ്ങനൊരു സിനാരിയോ വന്നത് കൊണ്ടാണ് ഇതൊരു കുഴപ്പമായി ആളുകള്‍ അവതരിപ്പിക്കുന്നത് എന്നും സയനോര പറയുന്നു.
സ്റ്റൈലിഷ് പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…