Categories: latest news

മലയാളികളുടെ ലൈംഗിക ദാരിദ്ര്യം ചൂഷണം ചെയ്യുന്നു; ഹണിറോസിന് നേരെ രൂക്ഷ വിമര്‍ശനം

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഇപ്പോള്‍ താരത്തിന്റെ വസ്ത്രധാരണത്തിന് നേരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം താരം ധരിച്ച ഡ്രസ്സിനാണ് കൂടുതല്‍ വിമര്‍ശനം. മലയാളികളുടെ ലൈംഗീക ദാരിദ്ര്യം ഏറ്റവും നന്നായി ഉപയോ?ഗിക്കുന്ന നടിയെന്ന് വരെയാണ് പലരും ഹണിയെ കുറ്റപ്പെടുത്തി കമന്റ് ബോക്‌സില്‍ കുറിച്ചിരിക്കുന്നത്. കിലുക്കം ത്രീയില്‍ ജഗതിക്ക് പകരം അഭിനയിക്കാം, ഈ ഡ്രസ്സ് ഇത് വരെ ഊരി വെച്ചില്ലേ, ഹണി റോസ് മലയാള സിനിമയിലെ രാഖി സാവന്താകാന്‍ ശ്രമിക്കുകയാണോ, കിലുക്കം കിലുകിലുക്കത്തിലെ ജഗതിയെപ്പോലുണ്ട് എന്നൊക്കെയാണ് ഈ ഡ്രസ്സ് ധരിച്ച വീഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍.

ജോയൽ മാത്യൂസ്

Recent Posts

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

17 hours ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

17 hours ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

2 days ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

2 days ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

2 days ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago