Categories: latest news

തനിക്ക് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടു; മനസ് തുറന്ന് രശ്മി ബോബന്‍

ചെറിയ വേഷഷങ്ങിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രശ്മി ബോബന്‍. സീരിയലിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരന്നത്. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ്, സൂര്യ, സീ കേരളം, ദൂരദര്‍ശന്‍, മഴവില്‍ മനോരമ തുടങ്ങിയ ചാനലുകളിലായി ഏതാണ്ട് അമ്പതോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. നല്ല പ്രോജക്ടുകള്‍ വരുമ്പോഴായിരിക്കും കുട്ടികളുടെ പരീക്ഷ നടക്കുന്നത്. അപ്പോള്‍ അവരെ വിട്ടിട്ട് പോകാന്‍ കഴിയില്ല. ഇടയ്‌ക്കൊരു അഞ്ചുവര്‍ഷം അഭിനയത്തില്‍നിന്നു വിട്ടു നിന്നു. പിന്നെ അവര്‍ വലുതായപ്പോള്‍ അവരുടെ രണ്ടുപേരുടെയും പിന്തുണയോടെയാണ് വീണ്ടും അഭിനയത്തിലേക്കു വരുന്നത്.” രശ്മി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

9 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

9 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

15 hours ago