Categories: latest news

കരിയറില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി, അതിന്റെ കാരണം ഇതാണ്; മനസ് തുറന്ന് അജു വര്‍ഗീസ്

മലര്‍വാടി ആട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് അജു വര്‍ഗീസ്. തുടര്‍ന്ന് വിനീത് ശ്രീനിവാസന്റെ തന്നെ ചിത്രമായ തട്ടത്തിന്‍ മറയത്തില്‍ അജു അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപെട്ടു.

പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആട്, കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഗോദ, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2, അരവിന്ദന്റെ അതിഥികള്‍, ഹെലന്‍, ആദ്യരാത്രി തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

ഇപ്പോള്‍ കരിയറില്‍ താന്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് പറയുകയാണ് താരം. നിരന്തരപരാജയവും കോവിഡ് അടക്കമുള്ള പ്രതിസന്ധികളും വന്നതോടെ ഞാന്‍ എന്തെങ്കിലും കാര്യങ്ങളില്‍ അമിത പ്രതീക്ഷ വയ്ക്കുന്നതു നിര്‍ത്തി. എന്റെ ജോലി ആക്ഷനും കട്ടിനും ഇടയിലാണ്. അതില്‍ പരിപൂര്‍ണമായി ശ്രദ്ധിക്കാന്‍ തീരുമാനിച്ചു എന്നാണ് അജു പറയുന്നത്. റിസല്‍റ്റ് എന്തു തന്നെയായാലും അതിനെ അംഗീകരിക്കാനായി എന്റെ മനസ്സിലെ പാകപ്പെടുത്തിയെന്നും താരം പറയുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

പ്രകൃതിയുടെ മടിത്തട്ടിൽ; സുപർണ സജീഷിന്റെ പുതിയ ഫോട്ടോഷൂട്ട്

മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സുപർണ സജീഷിന്റെ…

1 hour ago

ഓണത്തിന് ക്ലാസിക് ലുക്ക് വേണോ?

ഓണക്കാലം അടുത്തെത്തുമ്പോൾ സാരി ഫാഷനും സോഷ്യൽ മീഡിയയിൽ…

1 hour ago

കുതിരാൻമല ശ്രീ ധർമശാസ്താ ക്ഷേത്രദർശനം നടത്തി രാധിക

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി രാധിക…

2 hours ago

അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍…

21 hours ago

ഹാപ്പിയായി ഇരിക്കുന്നത് സിംഗിള്‍ ആയതുകൊണ്ട്

തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും പേഴ്‌സണല്‍ സ്‌പെയ്‌സിനെക്കുറിച്ചുമൊക്കെ നടി…

21 hours ago

പോലീസ് വേഷത്തിൽ പാർവതി തിരുവോത്ത്;’പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന പുതിയ മലയാള ചിത്രം…

1 day ago