Categories: latest news

എന്റെ എല്ലാ മറുകുകളും കാണണമെന്ന് ആ നടന്‍ ചാറ്റ് ചെയ്തു; വെളിപ്പെടുത്തലുമായി ജാന്‍വി കപൂര്‍

അമ്മയുടെ പാത പിന്തുടര്‍ന്ന് ബോളിവുഡില്‍ എത്തിയ താരമാണ് ജാന്‍വി കപൂര്‍. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ ദൈനംദിന കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാന്‍ താരം എപ്പോഴും സമയം കണ്ടെത്താറുണ്ട്.

2018ല്‍ പുറത്തിറങ്ങയ ദഡക് ആണ് ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം. 2020ല്‍ പുറത്തിറങ്ങിയ ഗുഞ്ജന്‍ സക്‌സേന എന്ന ചിത്രത്തില്‍ ജാന്‍വിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോള്‍ ഒരു നടനില്‍ നിന്നും തനിക്ക് ഉണ്ടായ മോശം അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം.

കരണ്‍ ജോഹറുമായുള്ള അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഫോണില്‍ ലഭിച്ചിട്ടുള്ളതില്‍ അലോസരപ്പെടുത്തുന്ന സന്ദേശങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം. എന്റെ എല്ലാ മറുകുകളും കാണണമെന്ന് ഒരു ബോളിവുഡ് നടന്‍ സന്ദേശമയച്ചു’ എന്ന് ജാന്‍വി പറഞ്ഞു. ജാന്‍വിയെ ഒന്നുകൂടി ക്ഷുഭിതയാക്കാനെന്നോണം, എത്ര മറുകുകള്‍ ഉണ്ട് എന്ന കരണിന്റെ ചോദ്യത്തിന് ‘ഒരുപാട്’ എന്നായിരുന്നു ജാന്‍വി നല്‍കിയ പ്രതികരണം

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

3 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

4 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

4 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

10 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

10 hours ago