Categories: latest news

മലൈകയും അര്‍ജുനും വേര്‍പിരിഞ്ഞു; പുതിയ റിപ്പോര്‍ട്ട്

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ. നടന്‍ അര്‍ജുന്‍ കപൂര്‍ ആണ് മലൈകയുടെ കാമുകന്‍. ഇരുവരും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ട്.

പ്രായത്തിന്റെ പേരിലുള്ള വ്യത്യാസവും മറ്റു പലതും ചൂണ്ടിക്കാട്ടി രണ്ടുപേര്‍ക്കും എതിരെ രൂക്ഷമായ പ്രതികരണങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാല്‍ അതിനെയൊക്കെ വളരെ ശക്തമായി തന്നെയാണ് മലൈക നേരിട്ടിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ഇവര്‍ രണ്ട് പേരും വേര്‍പിരിഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് മാസം മുമ്പ് രണ്ട് പേരും വേര്‍പിരിഞ്ഞു എന്നാണ് വാര്‍ത്ത. എന്നാല്‍ ബന്ധം ഔദ്യോഗികമായി അവസാനിച്ചെങ്കിലും ഒടുവില്‍ ഭിന്നതകള്‍ പരിഹരിച്ച് അനുരഞ്ജനത്തിലായെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.

ജോയൽ മാത്യൂസ്

Recent Posts

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

19 hours ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

19 hours ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

1 day ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 day ago

കിടിലന്‍ ഗെറ്റപ്പുമായി ഗായത്രി സുരേഷ്‌

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായ്ത്രി സുരേഷ്.…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

1 day ago