Categories: latest news

എന്റെ കയ്യില്‍ നിന്നും വന്ന തെറ്റ്, ഒന്നും ചെയ്യാന്‍ സാധിച്ചില്ല: ഇഷാനി കൃഷ്ണ

മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. അച്ഛന്റെ പാതയില്‍ അഹാന സിനിമയില്‍ ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞു. അനിയത്തിമാരും അഹാനയ്ക്ക് പിന്നാലെയാണ്.

ഇഷാനി കൃഷ്ണയെയും നിരവധിപ്പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളെ ചെയ്യുന്നത്. റീല്‍സും യൂട്യൂബ് വീഡിയോയും എല്ലാം വൈറലാണ്.

തനിക്ക് ലണ്ടനില്‍ വെച്ചുണ്ടായ ദുരനുഭവത്തിന്റെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍. തന്റെ ഏറ്റവും വിലപിടിപ്പുള്ള ഒരു ഫോണ്‍ ലണ്ടനില്‍ വെച്ച് മോഷണം പോയതിനെ കുറിച്ചാണ് പുതിയ വീഡിയോയില്‍ ഇഷാനി പറഞ്ഞിരിക്കുന്നത്. തനിക്ക് ഇനി അത് തിരികെ കിട്ടാന്‍ സാധ്യതയില്ലെന്നും 2023ലുണ്ടായ വലിയൊരു നഷ്ടമാണ് അതെന്നും വീഡിയോയില്‍ ഇഷാനി പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ദിലീപില്‍ നിന്ന് ജീവനാംശം വാങ്ങാത്തതിനെ കുറിച്ച് മഞ്ജു പറഞ്ഞത്

പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…

9 hours ago

വാങ്ങിയ പ്രതിഫലം എത്രയെന്ന് പോലും അറിയില്ലായിരുന്നു: ഉര്‍വശി

തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…

9 hours ago