ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനും അവതാരകുമെല്ലാമാണ് മിഥുന്‍ രമേശ്. ആര്‍ജെയായും വിജെയായും എല്ലാം തിളങ്ങാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. പോരാതെ സിനിമകളിലും ചെറിയ വേഷങ്ങള്‍ കൈമാറി.
മിഥുന്റെ ഭാര്യ ലക്ഷ്മിയും സോഷ്യല്‍ മീഡിയ രംഗത്ത് ഏറെ സജീവമാണ്. റീല്‍സും യൂട്യൂബ് വീഡിയോയുമായി ഒരുപിടി ആരാധകരെ നേടാന്‍ ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്.
പ്രണയിച്ചു വിവാഹിതരായവരാണ് മിഥുനും ലക്ഷ്മിയും. 2008ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ആരാധകരുടെ മാതൃക ദമ്പതികള്‍ ആണെങ്കിലും ഇരുവരുടെയും പ്രണയ വിവാഹമാണ് എന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ലക്ഷ്മി. രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് തങ്ങള്‍ വിവാഹിതരായതെന്ന് ലക്ഷ്മി പറയുന്നു. അമ്മ പ്രണയം പൊക്കിയതോടെയാണ് വിവാഹത്തിലേക്ക് എത്തിയതെന്നാണ് ഇപ്പോള്‍ മിഥുനും ലക്ഷ്മിയും പറയുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര രാജന്‍.…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…