Categories: Videos

വിജയകാന്തിന്റെ ജീവനറ്റ ശരീരത്തിനു മുന്നില്‍ കണ്ണിരണിഞ്ഞ് വിജയ്; വീഡിയോ

അന്തരിച്ച നടന്‍ വിജയകാന്തിനു അന്തിമോപചാരം അര്‍പ്പിച്ച് ഇളയദളപതി വിജയ്. മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച സമയത്താണ് വിജയ് തമിഴകത്തിന്റെ ക്യാപ്റ്റന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വന്‍ ജനത്തിരക്കാണ് പൊതുദര്‍ശനത്തിനു അനുഭവപ്പെട്ടത്.

തിങ്ങിനിറഞ്ഞ ജനാവലിക്ക് ഇടയിലൂടെ ഏറെ പ്രയാസപ്പെട്ട് എത്തിയ വിജയ് അല്‍പ്പ സമയം നിശബ്ദനായി വിജയകാന്തിന്റെ ജീവനറ്റ ശരീരം നോക്കി നിന്നു. വളരെ വൈകാരികമായിരുന്നു ആ രംഗങ്ങള്‍.

വിജയകാന്തിന്റെ ഭാര്യ പ്രേമലതയേയും കുടുംബാംഗങ്ങളേയും വിജയ് ആശ്വസിപ്പിച്ചു. വിജയകാന്തുമായി വളരെ അടുത്ത സൗഹൃദമാണ് വിജയ്ക്കുണ്ടായിരുന്നത്.

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

12 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago