Categories: latest news

യാത്രാ ചിത്രങ്ങളുമായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി യാത്രാ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ നമ്പീശന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രമ്യ. ആരാധകര്‍ക്കായി എന്നും താരം ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്.

2001 ലാണ് രമ്യ അഭിനയലോകത്തേക്ക് താരം കടന്നു വന്നത്. ഈ വര്‍ഷങ്ങള്‍ക്കിയടയില്‍ വലുതും ചെറുതുമായി നിരവധി കഥാപാത്രങ്ങള്‍ക്ക് നിറം പകരാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കൂടാതെ നല്ലൊരു ഗായിക കൂടിയാണ് രമ്യ.

ജോയൽ മാത്യൂസ്

Recent Posts

മകള്‍ ഒമ്പതാം ക്ലാസിലേക്ക്; വിശേഷങ്ങളുമായി നടി ശ്വേത മേനോന്‍

ഒമ്പതാം ക്ലാസിലേക്കെത്തിയ മകളുടെ വിശേഷങ്ങളുമായി നടി ശ്വേത…

2 hours ago

സാരിയില്‍ നിവേദ്യ: വീഡിയോ

ടിക് ടോക്കിലൂടെ മലയാളികള്‍ക്കിടെയില്‍ ആസ്വാദകശ്രദ്ധ നേടിയ കലാകാരിയാണ്…

2 hours ago

പ്രായം വെറുമൊരു നമ്പര്‍; 47 വയസ്സിലെ ജ്യോതിക, ഫോട്ടോഷൂട്ട്

47 കാരിയായ ജ്യോതികയ്ക്ക് പ്രായം വെറും ഒരു…

2 hours ago

ഹോട്ട് ലുക്കില്‍ ഐശ്വര്യ രാജേഷ്, ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ഐശ്വര്യ രാജേഷ്.…

11 hours ago