Categories: latest news

ഒരു കുഞ്ഞ് വന്നാലും ഞാന്‍ കഴിഞ്ഞേ എനിക്ക് മറ്റെന്തുമുള്ളൂ: അപര്‍ണ

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ജീവയും അപര്‍ണ തോമസും. അവതാരകന്‍ എന്ന നിലയില്‍ ഏറെ ആരാധകന്‍ ഉള്ള താരമാണ് ജീവ. അപര്‍ണ സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സുള്ള താരമാണ്.

അപര്‍ണയുടെയും ജീവയുടെയും അഭിമുഖവും ഫോട്ടോയും എല്ലാം എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതിനാല്‍ എന്നും വിശേഷങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കു വെക്കാറുമുണ്ട്.

ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ് അപര്‍ണ. എന്റെ ജീവിതത്തില്‍ എനിക്ക് തന്നെയാണ് ആദ്യ പ്രയോരിറ്റി. ഒരുപക്ഷെ ഞാന്‍ പറയുന്നത് വിവാദമായേക്കാം. പക്ഷേ എനിക്ക് ഞാന്‍ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. എനിക്ക് നാളെ ഒരു കുഞ്ഞുവന്നാലും, ജീവയും അമ്മയും അച്ഛനുമെല്ലാം എനിക്ക് ഞാന്‍ കഴിഞ്ഞേ ഉണ്ടാകൂ. അത് എന്റെ അഹങ്കാരം അല്ല, പക്ഷെ ഞാന്‍ എന്റെ ജീവിതത്തില്‍ അങ്ങനെ ആയിരിക്കാനാണ് ആഗ്രഹിക്കുന്നത്,’ അപര്‍ണ വ്യക്തമാക്കി.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

7 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

7 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

13 hours ago