Categories: latest news

ഭര്‍ത്താവ് ഹോട്ടാണ്; കരണിനെക്കുറിച്ച് ബിപാഷ

ബോളിവുഡിലെ ഏറെ പ്രിയപ്പെട്ട രണ്ട് താരജോഡികളാണ് ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറും. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ക്ക് ഒരു മകള്‍ പിറന്നത്. ദേവി എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്.

2014 ല്‍ എലോണ്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ബിപാഷയും കരണ്‍ സിംഗ് ഗ്രോവറും പ്രണയത്തിലാകുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരുവരും വിവാഹിതരുമായി.

ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ച് സംസാരിക്കുകയാണ് ബിപാഷ. കരണ്‍ ഹോട്ടായതുകൊണ്ടാണ് താന്‍ അദ്ദേഹത്തെ വിവാഹം ചെയ്തത് എന്നാണ് ബിപാഷ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

കുട്ടികള്‍ വേണ്ട, ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വയ്യ: വരലക്ഷ്മി ശരത്കുമാര്‍

വിവാഹശേഷം ദമ്പതികള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന…

6 minutes ago

തന്റെ മാറ്റതിന് പിന്നിലെ കാരണം പറഞ്ഞ് ഖുശ്ബു

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ തിളങ്ങുന്ന…

9 minutes ago

ആന്റി സ്റ്റേജും കഴിയാറായി’; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ…

13 minutes ago

അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക…

16 minutes ago

വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി

വള്‍ഗര്‍ രംഗങ്ങളും താന്‍ കംഫര്‍ട്ടബിള്‍ അല്ലാത്ത രംഗങ്ങളും…

18 minutes ago

ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി; അഞ്ജു ജോസഫ്

കഴിഞ്ഞ ദിവസങ്ങളില്‍ കടന്നു പോയ മാനസിക പ്രയാസങ്ങളെക്കുറിച്ച്…

22 minutes ago