മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.
മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.
ഇപ്പോള്‍ ഹണി റോസിനെക്കുറിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് വികെഎസ് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. കേരളത്തില്‍ ഏറ്റവും നല്ല സ്‌കിന്നിനെ കുറിച്ച് പറയുകയാണെങ്കില്‍ അത് ഹണി റോസിന്റേതാണ്. സ്‌കിന്‍ ഏറ്റവും ക്ലിയറായി ഗ്ലാസ് സ്‌കിന്‍ പോലെയിരിക്കുന്നത് ഹണിയുടേതാണ്. അത് കാണുമ്പോള്‍ എപ്പോഴും തോന്നും എത്ര സിംപിളായി ഹണിയെ മേക്കപ്പ് ചെയ്യാമെന്ന്. പക്ഷേ എനിക്ക് ഇതുവരെ നടിയെ ഒരുക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
കിടിലന് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…