Anju Kurian
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി അഞ്ജു കുര്യന്. സ്ലീവ് ലെസ് ഔട്ട് ഫിറ്റില്‍ ഹോട്ട് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് അഞ്ജുവിന്റെ പുതിയ ചിത്രങ്ങളും വീഡിയോയും.
1993 ഓഗസ്റ്റ് ഒന്‍പതിനാണ് അഞ്ജുവിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 30 വയസ്സാണ് പ്രായം. കോട്ടയം സ്വദേശിനിയാണ്.
കവി ഉദ്ദേശിച്ചത്, ഞാന്‍ പ്രകാശന്, ജാക്ക് ആന്റ് ഡാനിയല്‍, മേപ്പടിയാന് എന്നിവയാണ് അഞ്ജുവിന്റ ശ്രദ്ധേയമായ സിനിമകള്‍
2013 ല്‍ നേരം എന്ന സിനിമയിലൂടെയാണ് അഞ്ജുവിന്റെ അരങ്ങേറ്റം. മലയാളത്തിനു പുറമേ തമിഴിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…