Categories: latest news

സാരിയില്‍ മനോഹരിയായി നിഖില വിമല്‍

ആരാധകര്‍ക്കായി സാരിയിലുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിഖില. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും നിഖില തന്റെ സ്ഥാനമറിയിച്ചു കഴിഞ്ഞു.

ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെയാണ് നിഖിലയുടെ സിനിമ അരങ്ങേറ്റം. ലവ് 24×7ല്‍ ദിലീപിന്റെ നായികയായി രണ്ടാമത്തെ ചിത്രം. പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒരുപിടി നല്ല വേഷങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് മോളിവുഡില്‍ നിഖില തന്റെ സ്ഥാനമുറപ്പിച്ചു

ജോയൽ മാത്യൂസ്

Recent Posts

237 കോടി നേടി ദ്യശ്യം 3, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ദ്യശ്യം 3 സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത്…

3 hours ago

‘സലീമിന്റെ പിന്തുടര്‍ച്ചക്കാരായി മക്കള്‍ രണ്ടുപേരുണ്ട്’; സലിം കുമാറിന്റെ ഓര്‍മകളില്‍ ബാലചന്ദ്രമേനോന്‍

സലിം കുമാറിന്റെ ഓര്‍മകളിലാണ് ബാലചന്ദ്രമേനോന്‍. മരണാനന്തര ചടങ്ങുകളില്‍…

4 hours ago

അതിഗംഭീര ലുക്കുമായി മേഘ്‌ന

വെള്ള നിറത്തിലുള്ള ഡ്രസ്സില്‍ മനോഹരിയായി മേഘ്‌ന രാജ്.…

12 hours ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

സ്റ്റൈലിഷ് പോസുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

കൂടെ നിന്ന് ചതിക്കുമ്പോഴാണ് വേദനിക്കുക

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ…

13 hours ago