Categories: latest news

വീട്ടുകാര്‍ ഇതൊന്നും കാണിറില്ലേ? ഹണി റോസിന്റെ ഗ്ലാമറസ് വീഡിയോയ്ക്ക് നേരെ വിമര്‍ശനം

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

കഴിഞ്ഞ ദിവസം താരത്തിന്റെ ഒരു ഗ്ലാമറസ് വീഡിയോ ഏറെ വൈറലായിരുന്നു. എന്നാല്‍ ഇതിനെതരി വ്യാപക വിമര്‍ശനമാണ് ഉണ്ടായിരിക്കുന്നത്.എന്തോന്ന് ഈ കാണിക്കുന്നത്, നൈസ മിറര്‍ ക്ലീനിം?ഗ്, സഹോദരി ബാക്ക് കൊണ്ട് മായാജാലം കാണിക്കുന്നു, ഇതെന്തോന്ന്… പാമ്പ് തവളയെ വിഴുങ്ങിയിട്ട് എന്തൊക്കെയോ കണിക്കുന്നത് പോലെ, തട്ടിപ്പ് ബാക്ക് കാണിച്ച് ജീവിക്കുന്ന ലോകത്തിലെ ഏക നടി, കല്യാണം കഴിക്കാന്‍ സമയം ആയെന്ന് കാണിക്കുവാണോ, നല്ല ബോര്‍ ആയിട്ടുണ്ട്, ഇവളുടെ മാതാപിതാക്കള്‍ ഇതൊന്നും കാണുന്നില്ലേ എന്നാണ് സംശയം എന്നൊക്കെയാണ് കമന്റുകള്‍.

ജോയൽ മാത്യൂസ്

Recent Posts

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

18 hours ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

18 hours ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

2 days ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

2 days ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

2 days ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago