Categories: latest news

മക്കളില്‍ ഒരാളെക്കുറിച്ചോര്‍ത്ത് പേടിയുണ്ട്: സിന്ധു കൃഷ്ണ

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.

ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. ഇപ്പോള്‍ അമ്മ സിന്ധു മക്കളെക്കുറിച്ച് സംസാരിക്കുകയാണ്.

ദിയിയെക്കുറിച്ചാണ് സംസാരിക്കുന്നത്. നാല് മക്കളില്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ ആരുടെ കാര്യത്തിലാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സിന്ധു. ‘എപ്പോഴും ഓസി (ദിയ) യുടെ കാര്യത്തിലാണ് ടെന്‍ഷന്‍ ഉള്ളത്. വിളിച്ചാല്‍ ചിലപ്പോള്‍ ഫോണ്‍ എടുക്കത്തില്ല. രാത്രിയൊക്കെ എവിടെയാണ് എന്നറിയാനാണ് വിളിക്കുക. പക്ഷെ എടുക്കില്ല എന്നാണ് സിന്ധു പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

കേസ് കൊടുത്താണ് സുധിച്ചേട്ടന്‍ കിച്ചുവിനെ തിരികെ വാങ്ങിയത്; രേണു പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

3 hours ago

വീട്ടുജോലികള്‍ എല്ലാം ചെയ്യും, ഇക്കാര്യത്തില്‍ ഈ?ഗോ കാണിക്കാറില്ല; അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

3 hours ago

ഇന്ത്യയില്‍ വിവാഹ മോചനങ്ങള്‍ നടക്കാനുള്ള പ്രധാനകാരണം: അശ്വതി ശ്രീകാന്ത്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അവതരകയാണ് അശ്വതി ശ്രീകാന്ത്.…

3 hours ago

9.30 ന് ഉറങ്ങാന്‍ കിടക്കും; 44-ാം വയസിലെ കരീനയുടെ ഫിറ്റ്‌നസ് രഹസ്യം

ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍.…

3 hours ago

ബോള്‍ഡ് ലുക്കുമായി ദിവ്യ പ്രഭ

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യ…

7 hours ago

അതിസുന്ദരിയായി മാളവിക മോഹനന്‍

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…

7 hours ago