മലയാളികളുടെ നായിക സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ താരമാണ് സായി പല്ലവി. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെയാണ് സായി പല്ലവി മലയാളത്തിലേക്ക് അരങ്ങേറിയത്.
ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടിയാണ് സായി പല്ലവി. അതിനിന്നുമാണ് താരം അഭിനയലോകത്തേക്ക് എത്തിയത്. നിരവധി അന്യഭാഷ ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.
ഇപ്പോള്‍ താരം വാങ്ങുന്ന പ്രതിഫലത്തിന്റെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. മുന്‍പ് ഒന്നര കോടിയോളം പ്രതിഫലം വാങ്ങിയിരുന്ന സായി ഒന്നോ രണ്ടോ ചിത്രങ്ങള്‍ക്ക് ശേഷം പ്രതിഫലം ഏകദേശം രണ്ട് കോടിയായി ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. പുതിയ സിനിമയ്ക്ക് ഏതാണ്ട് മൂന്നുകോടി രൂപ താരം വാങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…