Categories: latest news

അതിമനോഹരിയായി റിമ കല്ലിങ്കല്‍

ആരാധകര്‍ക്കായി മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

1984 ജനുവരി 18 നാണ് താരത്തിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 39 വയസ്സായി. മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം.

നീലത്താമര, 22 ഫീമെയില്‍ കോട്ടയം എന്നീ സിനിമകളിലൂടെയാണ് റിമ മലയാള ചലച്ചിത്ര ലോകത്ത് സജീവമായത്. വളരെ ബോള്‍ഡ് ആയ നിരവധി കഥാപാത്രങ്ങള്‍ റിമ അവതരിപ്പിച്ചു.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

3 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

3 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

9 hours ago