Categories: latest news

തന്റെ ശബ്ദം ആണിന്റേതാണെന്ന് പറയുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട: കാവ്യാ മാധവന്‍

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍. അതിനാല്‍ തന്നെ ശാലീന സുന്ദരിയായും വീട്ടമ്മയായും അങ്ങനെ എല്ലാ റോളുകളിലും താരം സിനിമയില്‍ തിളങ്ങി നിന്നു.

ദിലീപിനെ വിവാഹം കഴിച്ചതോടെ താരം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. എന്നാണ് ദിലീപിനൊപ്പം പല ചടങ്ങുകളിലും താരം പങ്കെടുക്കാറുമുണ്ട്.

ഇപ്പോള്‍ ബ്ദത്തിന്റെ പേരില്‍ കേട്ടിട്ടുള്ള പരിഹാസങ്ങളെ കുറിച്ചും സിനിമയില്‍ നിന്നുണ്ടായ ഒരു വേദനിപ്പിച്ച അനുഭവത്തെ കുറിച്ചുമൊക്കെ സംസാരിക്കുന്ന കാവ്യയുടെ വീഡിയോയാണ് വൈറലാകുന്നത്. തന്റെ ശബ്ദം ആണിന്റെ ശബ്ദമാണ് പലരും പറയുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ടെന്നും ഒരിക്കല്‍ മമ്മൂട്ടിക്ക് പകരം ഡബ്ബ് ചെയ്യാനായി തന്നെ വിളിപ്പിച്ചിട്ടുണ്ടെന്നുമാണ് കാവ്യ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

3 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

3 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

9 hours ago