Categories: latest news

സിനിമാ ലോകത്തെ ആരെയും വിളിക്കാറില്ല: ലെന

നിരവധി വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് ലെന. 16ആം വയസിലാണ് ലെന അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. സ്‌നേഹം എന്ന ജയരാജ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയ താരം അഭിനയ രംഗത്ത് 25 വര്‍ഷങ്ങള്‍ തികച്ചിരുക്കുന്നു.

കരിയറിന് ഒപ്പം പലപ്പോഴും ലെനയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം താരം അടുത്ത കാലത്തായി സിനിമകളില്‍ സജീവമായിരുന്നില്ല.

ഇപ്പോള്‍ സിനിമാ ലോകത്തെക്കുറിച്ച് സംസാരിക്കുകയാണ് ലെന. സിനിമാ രംഗത്ത് തനിക്ക് വ്യക്തിപരമായി അടുത്തറിയാകുന്ന സൗഹൃദങ്ങള്‍ കുറവാണെന്നും ലെന പറയുന്നു. ഒപ്പം വര്‍ക്ക് ചെയ്യുന്ന ആരെയും വിളിച്ച് സംസാരിക്കാറില്ല. ഓരോ ലൊക്കേഷനില്‍ കാണുമ്പോഴാണ് വീണ്ടും സംസാരിക്കുക. അവസാനം ഒരുമിച്ച് സിനിമ ചെയ്തത് മൂന്ന് വര്‍ഷം മുമ്പാണെങ്കില്‍ ആ മൂന്ന് വര്‍ഷത്തെ റീ കാപ്പ് അടുത്ത ലൊക്കേഷനിലായിരിക്കും എന്നും ലെന പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

3 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

3 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

9 hours ago