Categories: latest news

ഡിന്നറെന്താണെന്ന് ചോദിച്ചാല്‍ ഓപ്ഷന്‍സ് നിരത്തും; ഭാര്യയെക്കുറിച്ച് രവീന്ദര്‍

ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു നടി മഹാലക്ഷ്മിയും സംവിധായകന്‍ രവിന്ദര്‍ ചന്ദ്രശേഖരന്റെയും വിവാഹം. രവിന്ദറിന്റെ ഭാരം തന്നെയായിരുന്നു പ്രധാന പ്രശ്‌നം. പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.

രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി വിവാഹം ചെയ്തത് എന്ന് പോലും പറഞ്ഞവരുണ്ടായിരുന്നു. അത്തരത്തില്‍ വലിയ രീതിയിലുള്ള ബോഡി ഷെയിമിങ്ങാണ് വിവാഹത്തിന് ശേഷം ഇവര്‍ക്ക് നേരിടേണ്ടി വന്നത്.

ഇപ്പോള്‍ മഹാലക്ഷ്മിയുടെ പാചകത്തെക്കുറിച്ച് സംസാരിക്കുകയാണ് രവീന്ദര്‍ രാത്രി ഡിന്നറെന്താണെന്ന് ചോദിച്ചാല്‍ വാട്‌സ്ആപ്പില്‍ അവള്‍ ഓപ്ഷനുകളിടും. ഇം?ഗ്ലീഷില്‍ പല വിഭവങ്ങളുടെ പേര് പറയും. ഒരിക്കല്‍ മനസിലാകുന്നില്ലെന്ന് പറഞ്ഞാല്‍ ചപ്പാത്തിയും മുട്ടക്കറിയുമാണെന്ന് പറഞ്ഞു. സാധാരണ ഭക്ഷണങ്ങള്‍ക്കെല്ലാം വലിയ പേരില്‍ വിശേഷിപ്പിക്കുന്നത് മഹാലക്ഷ്മിയുടെ ശീലമാണെന്നും രവീന്ദര്‍ ചിരിച്ച് കൊണ്ട് പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ചിരിയഴകുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 hours ago

ഗംഭീര ചിത്രങ്ങളുമായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളുമായി രചന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രചന. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

കിടിലന്‍ ചിത്രങ്ങളുമായി മീര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

2 hours ago

മനംമയക്കും ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഗ്ലാമറസ് പോസുമായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

2 hours ago