Categories: latest news

ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം വിവാഹവാര്‍ഷികം ആഘോഷമാക്കി ശ്രീക്കുട്ടി

ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ശ്രീക്കുട്ടി എന്ന നടി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. പിന്നീട് നല്ല സീരിയലുകളുടെ ഭാഗമാകാനും ശ്രീക്കുട്ടിക്ക് സാധിച്ചിരുന്നു.

നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. സസ്‌നേഹം എന്ന സീരിയലിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. വിവാഹത്തോടെയായിരുന്നും ശ്രീക്കുട്ടി അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്.

ഇപ്പോള്‍ 11 -ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ശ്രീക്കുട്ടി. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം കേക്ക് മുറിച്ചാണ് താരം ആഘോഷിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

ആരാണ് ഈ ഫഫ? ഫഹദ് ഫാസിലിനെക്കുറിച്ച് രാജമൗലി!

ഫഹദ് ഫാസിൽ നായകനാകുന്ന 'ഡോണ്ട് ട്രബിൾ ദ…

17 hours ago