തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ച് പ്രിയ വാര്യർ. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ഇത്തവണയും ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.
ഒറ്റ കണ്ണിറുക്കൽ സീനിലൂടെ പാൻ ഇന്ത്യ ക്രഷായി മാറിയ താരമാണ് പ്രിയ. ഒമർ ലുലു ചിത്രം അഡാർ ലൗവിലൂടെയായിരുന്നു പ്രിയയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം.
പിന്നീട് ഒരുപിടി ചിത്രങ്ങളിലൂടെ താരം മലയാളത്തിൽ സജീവ സാനിധ്യമായി. മൂഹ മാധ്യമങ്ങളിലും നിരവധി ആരാധകരാണ് പ്രിയയ്ക്കുള്ളത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 8 മില്യൺ ആളുകളാണ് പ്രിയയെ പിന്തുടരുന്നത്.
ഫോർ ഇയേഴ്സാണ് പ്രിയ പ്രധാന വേഷത്തിലെത്തി റിലീസായ അവസാന ചിത്രം. ഹിന്ദി, കന്നഡ ഭാഷകളിലും ഒന്നിലധികം ചിത്രങ്ങൾ അണിയറയിലാണ്. മോഡലിംഗിലും യാത്രകളിലും താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ…
സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ് നടി ശ്രുതി…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന…
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തമിഴിലടക്കം സ്വന്തമായൊരു ഇടം…
തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ശ്രുതി…
സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ…