Categories: latest news

ഇനിയും വിവാഹിതയാകാന്‍ തയ്യാറാണ്: നന്ദിനി

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നന്ദിനി. ലേലം എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ നായികയായി അഭിനയിച്ചാണ് അവര്‍ മലയാളികളുടെ ഇഷ്ട നായികയായി മാറിയത്.

ലേലത്തിന് പിന്നാലെ അയാള്‍ കഥയെഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്‍, കരുമാടിക്കുട്ടന്‍ ഉള്‍പ്പെടെയുളള സിനിമകളിലും നന്ദിനി വേഷമിട്ടു. 1997ലാണ് സുരേഷ് ഗോപിയും നന്ദിനിയും പ്രധാന വേഷങ്ങളില്‍ എത്തിയ ലേലം പുറത്തിറങ്ങിയത്.

ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം. താരം ഇനിയും വിവാഹം കഴിച്ചിട്ടില്ല. പ്രണയ നഷ്ടമാണ് ഇതിന് കാരണം. കുറച്ച് സമയം എടുത്തെങ്കിലും പിന്നെ ഞാന്‍ തിരികെ ജീവിതത്തിലേക്ക് വന്നു. വേര്‍പിരിയാമെന്ന് ഞങ്ങള്‍ തീരുമാനിച്ചത് രണ്ടുപേര്‍ക്കും ഗുണം ചെയ്തു. വേര്‍പിരിഞ്ഞപ്പോഴുണ്ടായ വേദനയോട് പിന്നീട് ഞാന്‍ യോജിച്ച് തുടങ്ങി എന്നാണ് പ്രണയ തകര്‍ച്ചയെക്കുറിച്ച് താരം പറയുന്നത്. ഇനിയും വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

6 hours ago

പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്

ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…

6 hours ago

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി

സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ്…

6 hours ago