ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച നടിയാണ് നിഷ സാരംഗ്. മിനിസ്‌ക്രീനില്‍ മാത്രമല്ല നിരവധി സിനിമകളിലൂടെ ബിഗ് സ്‌ക്രീനിലും നിഷ സാനിധ്യമറിയിച്ചിട്ടുണ്ട്. ഉപ്പും മുളകും പരമ്പരയിലെ അമ്മ കഥാപാത്രത്തിലൂടെയാണ് താരത്തിന് ജനശ്രദ്ധ ലഭിക്കുന്നത്. പിന്നീട് സിനിമകളില്‍ മികച്ച വേഷങ്ങള്‍ നിഷയെ തേടിയെത്തി.
മഹാറാണിയാണ് നിഷയുടെ പുതിയ ചിത്രം. സിനിമയെക്കുറിച്ച് സംസാരിക്കവെ നിഷ സാരം??ഗ് പങ്കുവെച്ച വിശേഷങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മഹാറാണിയുടെ പോസ്റ്ററില്‍ പുരുഷന്‍മാര്‍ മാത്രമേയുള്ളൂ. ഒരു സ്ത്രീ പോലും ഇല്ലാത്തതില്‍ പ്രതിഷേധിച്ചില്ലെ എന്ന ചോദ്യത്തിന് നിഷ സാരം?ഗ് മറുപടി നല്‍കി.
എന്തിന് പ്രതിഷേധിക്കണം, പ്രതിഷേധിക്കാന്‍ പോയാല്‍ എപ്പോഴും പ്രതിഷേധിക്കാനുള്ള തോന്നല്‍ വരും. നമ്മള്‍ ജോലി ചെയ്ത് കാശ് മേടിച്ച് വീട്ടില്‍ പോകുന്നതാണ് സമാധാനവും സന്തോഷമെന്നും നിമിഷ പറയുന്നു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…