Categories: latest news

സെറ്റിലെ ഭക്ഷണം വേണ്ട, പൊടികള്‍ കഴിക്കും; ലെന ഇങ്ങനെയാണ്

നിരവധി വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് ലെന. 16ആം വയസിലാണ് ലെന അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. സ്‌നേഹം എന്ന ജയരാജ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയ താരം അഭിനയ രംഗത്ത് 25 വര്‍ഷങ്ങള്‍ തികച്ചിരുക്കുന്നു.

കരിയറിന് ഒപ്പം പലപ്പോഴും ലെനയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം താരം അടുത്ത കാലത്തായി സിനിമകളില്‍ സജീവമായിരുന്നില്ല.

ഇപ്പോഴിതാ ലെനയെക്കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു ദിവസം പോലും ലെന എന്റെ സെറ്റില്‍ ലേറ്റായി വന്നിട്ടില്ല. സീരിയലിന്റെ പ്രൊഡ്യൂസര്‍ തരികിടയായിരുന്നു. പക്ഷെ പ്രതിഫലക്കാര്യത്തില്‍ ലെന ഒരിക്കലും എന്നോട് പിണങ്ങിയിട്ടില്ല. പ്രൊഡക്ഷന്‍ ഫുഡ് ഒന്നും കഴിക്കില്ല. ടിന്‍ ഫുഡ് ആണ്. എന്തോ പൗഡര്‍ കലക്കി ആയ കൊണ്ടുകൊടുക്കും. നമ്മുടെ ഇഡ്ഡലിയും സാമ്പാറും ഒന്നും വേണ്ടായിരുന്നെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. പില്‍ക്കാലത്ത് നടി സിനിമാ രം?ഗത്ത് സജീവമായെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

5 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

5 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

11 hours ago