അഭിനേതാക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയാണ് മീനാക്ഷി ദിലീപ്. താരപുത്രിയായ മീനാക്ഷിയുടെ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയക്കാറുണ്ട്.
ഇപ്പോള്‍ തന്റെ പുതിയ സിനിമാ പ്രമോഷന് വര്ക്കുകള്ക്കിടയില് മകള്‍ മീനാക്ഷിയെതക്കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. മകളുടെ എംബിബിഎസ് പഠനത്തെക്കുറിച്ചാണ് ദിലീപ് സംസാരിക്കുന്നത്.
മകള്‍ ഡോക്ടറാകണം എന്നുള്ളത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. ഇന്നിപ്പോള്‍ അവള് സര്‍ജറിയുടെ കൂടെ നിക്കുന്നു, സര്‍ജറി ചെയ്യുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ അഭിമാനമാണ്. കഴിഞ്ഞദിവസം അവള് സര്‍ജറി ചെയ്യുന്ന ഒരു ഫോട്ടോ അയച്ചു തന്നു അതൊക്കെ അഭിമാനമാണ് എന്നുമാണ് ദിലീപ് പറയുന്നത്.
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…
കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ എത്തി…