ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. അദ്ദേഹത്തിന്റെ ജീവിതവും ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. അഭയയുമൊത്തുള്ള ജീവിതമായിരുന്നു ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചത്.
പിന്നീട് അഭയയെ ഉപേക്ഷിച്ച് ഗോപി സുന്ദര്‍ അമൃതയെ വിവാഹം ചെയ്തു. ഇപ്പോള്‍ അമൃതയ്ക്കൊപ്പവും അദ്ദേഹത്തെ കാണാനില്ല. ആ ബന്ധവും വേര്പിറഞ്ഞോ എന്ന് ആരാധകര്‍ സംശയത്തിലാണ്.
കഴിഞ്ഞ ദിവസം സ്വിറ്റ്സര്‍ലന്‍ഡ് യാത്രയില്‍ നിന്നുള്ള ചിത്രങ്ങളുടെ പേരിലും ഗോപി സുന്ദറിന് സദാചാര ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഗായിക പ്രിയയുടെ കൂടെയുള്ള ചിത്രത്തിന്റെ പേരിലായിരുന്നു ആദ്യം താരത്തിനെതിരെ ചിലര്‍ രംഗത്തെത്തിയത്. പിന്നാലെ ഗായിക പുണ്യ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരിലും ഗോപി സുന്ദറിനെതിരെ ചിലര്‍ രംഗത്തെത്തി.
ഇപ്പോഴിതാ പുണ്യയോടൊപ്പമുള്ള ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന കമന്റുകളോട് പ്രതികരിക്കുകയാണ് ഗോപി സുന്ദര്‍. ഒരു വാര്‍ത്തയ്ക്ക് താഴെയായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം. ‘എന്റെ സ്വന്തം പെങ്ങളെ പോലെയോ, മകളെ പോലെയോ കാണുന്ന ഒരാള്‍ക്കൊപ്പം ഫോട്ടോ ഇട്ടാലും നീചമായ രീതിയില്‍ ചിന്തിയ്ക്കുന്ന നിങ്ങളെ നമിച്ചു. നിങ്ങളൊക്കെ നന്നായി വരും എന്നുമാണ് അദ്ദേഹം കമന്റ് ചെയ്തിരിക്കുന്നത്.
ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…