Categories: latest news

എന്ത് പറഞ്ഞാലും ക്ഷമയോടെ കേട്ടിരിക്കും; ഭര്‍ത്താവിനെക്കുറിച്ച് അമല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമല പോള്‍. കഴിഞ്ഞ ദിവസമാണ് താരം വീണ്ടും വിവാഹിതയായത്.അടുത്ത സുഹൃത്ത് ജഗത് ദേശായിയാണ് അമലയുടെ പങ്കാളി.

താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ജഗദ് ദേശായി വിവാഹ അഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ വിവാഹത്തെക്കുറിച്ച് ഇരുവരും സൂചനകളൊന്നും നല്‍കിയിരുന്നില്ല. ദീര്‍ഘനാളത്തെ സൗഹൃദമാണ് ഇരുവരെയും വിവാഹത്തില്‍ എത്തിച്ചിരിക്കുന്നത്.

ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.എന്ത് പറഞ്ഞാലും ക്ഷമയോടെ കേട്ടിരിക്കുന്ന ഒരു ഭര്‍ത്താവാണ് തന്റേതെന്നാണ് അമല പറയുന്നത്. ടോം ആന്‍ഡ് ജെറി എന്ന ലോക പ്രശസ്ത കാര്‍ട്ടൂണിലെ ജെറിയും ട്വീറ്റി എന്ന താറാവ് കുഞ്ഞും തമ്മിലുള്ള സംഭാഷണം നടക്കുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് അമല ജഗത്തിന്റെ ഒരു സ്വഭാവത്തെക്കുറിച്ച് സൂചന നല്‍കിയത്.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

7 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

7 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

13 hours ago