Kareena Kapoor and Saif Ali Khan
ബോളിവുഡില്‍ ഏവര്‍ക്കും ഇഷ്ടമുള്ള താര ദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. 2000 ല്‍ റെഫ്യൂജി എന്ന സിനിമയില്‍ അഭിഷേക് ബച്ചനൊപ്പം അഭിനയിച്ച് കൊണ്ട് കരീന സിനിമാ രംഗത്തേക്ക് കടന്ന് വന്നു.
2012 ഒക്ടോബര്‍ 16 നായിരുന്നു സെയ്ഫ്കരീന വിവാഹം. സെയ്ഫ് അലി ഖാനേക്കാള്‍ 11 വയസ് കുറവാണ് കരീന കപൂറിന്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സെയ്ഫിനെ വിവാഹം കഴിക്കാന്‍ കരീന തീരുമാനിക്കുന്നത്. ഇരുവര്‍ക്കും ഇപ്പോള്‍ രണ്ട് മക്കളുണ്ട്.
ഇപ്പോള്‍ ഗര്‍ഭിണിയായിരുന്നപ്പോഴും താന്‍ ജോലി ചെയ്തതിനെക്കുറിച്ച് പറയുകയാണ് താരം. 9 മാസം ഗര്‍ഭിണിയായപ്പോള്‍ താന്‍ ജോലി ചെയ്തു. കുടുംബവും ജോലിയും എങ്ങനെ ബാലന്‍സ് ചെയ്ത് കൊണ്ടുപോകുമെന്നത് പ്രധാനമാണെന്നും കരീന പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്ലാല്.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉര്വശി. 1977ല്‍…
തെന്നിന്ത്യയില് ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…