പരസ്പരം എന്ന സീരിയലിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് ഗായത്രി അരുണ്‍. അതില്‍ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇതിലൂടെ വലിയ ജനപ്രീതി സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു.
സീരിയലിലൂടെ തന്നെയാണ് താരം സിനിമയിലേക്കും എത്തിയത്. പിന്നീട് ചില ചാനലുകളില്‍ അവതാരകയായും ദീപ്തി എത്തി. ഇപ്പോള്‍ പ്രണയത്തെക്കുറിച്ച് പറയുകയാണ് താരം.
വിവാഹത്തിന് മുമ്പ് പ്രണയിച്ചിട്ടുണ്ട്. പ്രേമിച്ച ആളെ തന്നെ കല്യാണം കഴിക്കുന്നതൊരു ഹീറോയിസമല്ലേ, വിവാഹത്തിന് മുന്‍പ് പ്രണയിച്ച ആളെ തന്നെയാണ് വിവാഹം കഴിച്ച് ഇപ്പോഴും കൂടെ താമസിക്കുന്നത്. അങ്ങനെ പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് ഭര്‍ത്താവ് അരുണുമായിട്ടുള്ള ഇഷ്ടത്തെ കുറിച്ചാണ് ഗായത്രി പറഞ്ഞത്.
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…
കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ എത്തി…