Categories: latest news

പ്രേമിച്ചയാളെതന്നെയാണ് വിവാഹം ചെയ്തത്: ഗായത്രി അരുണ്‍

പരസ്പരം എന്ന സീരിയലിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് ഗായത്രി അരുണ്‍. അതില്‍ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇതിലൂടെ വലിയ ജനപ്രീതി സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു.

സീരിയലിലൂടെ തന്നെയാണ് താരം സിനിമയിലേക്കും എത്തിയത്. പിന്നീട് ചില ചാനലുകളില്‍ അവതാരകയായും ദീപ്തി എത്തി. ഇപ്പോള്‍ പ്രണയത്തെക്കുറിച്ച് പറയുകയാണ് താരം.

വിവാഹത്തിന് മുമ്പ് പ്രണയിച്ചിട്ടുണ്ട്. പ്രേമിച്ച ആളെ തന്നെ കല്യാണം കഴിക്കുന്നതൊരു ഹീറോയിസമല്ലേ, വിവാഹത്തിന് മുന്‍പ് പ്രണയിച്ച ആളെ തന്നെയാണ് വിവാഹം കഴിച്ച് ഇപ്പോഴും കൂടെ താമസിക്കുന്നത്. അങ്ങനെ പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് ഭര്‍ത്താവ് അരുണുമായിട്ടുള്ള ഇഷ്ടത്തെ കുറിച്ചാണ് ഗായത്രി പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

പാബ്ലോ എസ്‌കോബാര്‍ ആകാന്‍ മമ്മൂട്ടി? മാര്‍ക്കോ നിര്‍മാതാവിനൊപ്പം ഒന്നിക്കുന്നത് വമ്പന്‍ പ്രൊജക്ടിനു വേണ്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടിയും 'മാര്‍ക്കോ' ടീമും ഒന്നിക്കുന്നത് വമ്പന്‍…

12 hours ago

തൃശൂരില്‍ ഹൈ ലൈറ്റ് മാള്‍ ഒരുക്കുന്ന ‘ഹലോവീന്‍ ബാഷ്’; ടിക്കറ്റിനു വെറും 199 രൂപ മുതല്‍

തൃശൂര്‍: ഹൈ ലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍…

13 hours ago

ക്യൂട്ട് ലുക്കുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

15 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി ആലീസ് ക്രിസ്റ്റി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി.…

15 hours ago

ബോള്‍ഡ് പോസുമായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

പ്രായത്തെ വെല്ലും ചിത്രങ്ങളുമായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago