Categories: latest news

വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് അമ്മയോട് അനുസരണക്കേട് കാണിക്കുന്നത്: അഹാന

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അഹാന. അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.

ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളികള്‍ക്ക് പ്രിയങ്കരിയായത്. ഇതോടൊപ്പം താരത്തിന്റെ യൂട്യൂബ് ചാനലും വളരെ ട്രെന്‍ഡിംഗ് ആണ്. നിരവധിപ്പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

ഇപ്പോള്‍ അമ്മയെക്കുറിച്ച് സംസാരിക്കുകയാണ് താരം. അഞ്ചോ ആറോ വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് അമ്മയോട് അനുസരണക്കേട് കാണിക്കുന്നത്. അമ്മയുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിച്ച് കൊടുക്കണം എന്ന് തനിക്ക് വലിയ നിര്‍ബന്ധമുണ്ട്. പല യാത്രകളും അഹാന പ്ലാന്‍ ചെയ്ത് നടപ്പിലാക്കുന്നത് പോലും അമ്മ സിന്ധുവിന്റെ ആ?ഗ്രഹങ്ങള്‍ക്ക് അനുസരിച്ചാണ് എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

8 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

8 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

14 hours ago