ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ് കാളിദാസ് ജയറാം. സിനിമയില്‍ ജയറാമിന്റെ മകനായി തന്നെ അഭിനയിക്കാന്‍ കാളിദാസിന് ഭാഗ്യം വഭിച്ചു. വളര്‍ന്നപ്പോള്‍ നായകനായും താരം സിനിമയില്‍ സജീവമായി.
ഇപ്പോള്‍ മലയാളം സിനിമയില്‍ സജീവമല്ലെങ്കിലും തമിഴില്‍ തിരിക്കുള്ള നടനായി മാറാന്‍ കാളിദാസിന് സാധിച്ചു. അതിനിടെയാണ് താരം വിവാഹം ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത വരുന്നത്.
നടിയും മോഡലുമായ തരിണിയെയാണ് കാളിദാസ് വിവാഹം ചെയ്യാന്‍ പോകുന്നത്. വളരെ നാളുകളായി വീട്ടുകാരുടെ പിന്തുണയോടെ ഇരുവ?രും പ്രണയത്തിലാണ്. ആദ്യമായി ഒരു പൊതുവേദിയില്‍ ഇരുവരും ഒരുമിച്ച് എത്തി വിവാഹത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ‘ഞങ്ങള്‍ കല്യാണം കഴിക്കാന്‍ പോവുകയാണ്…’ എന്ന് കാളിദാസ് പറയുന്ന വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…