Categories: latest news

ഗോസിപ്പുകള്‍ ഉണ്ടാകാനുള്ള അവസരം താന്‍ ഉണ്ടാക്കാറില്ല: മഡോണ

പ്രേമത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മഡോണ സെബാസ്റ്റ്യന്‍. തെന്നിന്ത്യയില്‍ ഏറെ തിരക്കുള്ള നടിയാണ് താരം. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങള്‍ മാത്രമല്ല, ഒഴിവ് നേരങ്ങള്‍, യാത്രകള്‍, കൗതുകങ്ങള്‍ അങ്ങനെ എല്ലാമെല്ലാം താരം ഇന്‍സ്റ്റാഗ്രാമില്‍ ഫൊട്ടോയായും റീലയുമെല്ലാം പങ്കുവെക്കാറുണ്ട്.

അഭിനേത്രിയെന്നതിനൊപ്പം തന്നെ പിന്നണി ഗായിക എന്ന ടൈറ്റിലും തന്റെ പേരിനൊപ്പം കൂട്ടിയിട്ടുള്ള താരമാണ് മഡോണ. നിരവധി ചിത്രങ്ങളിലും താരം ഇതിനോടകം പാടി കഴിഞ്ഞു.

ഇപ്പോഴിതാ തന്റെ പേര് ഗോസിപ്പുകളില്‍ വരാത്തത് എന്തുകൊണ്ടാണെന്ന് പറയുകയാണ് മഡോണ. അതിനുള്ള അവസരങ്ങള്‍ താന്‍ ഉണ്ടാക്കാറില്ലെന്ന് മഡോണ പറയുന്നു. പോവുക പണിയെടുക്കുക വീട്ടില്‍ പോവുക. ഇതാണ് ഞാന്‍ ചെയ്യാറുള്ളത്. ജോലിക്ക് പോവുക, അതു കഴിഞ്ഞ് വീട്ടിലേക്ക് വരുക എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

8 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

8 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

14 hours ago