സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഷംന കാസിം. സിനിമയോടൊപ്പം നൃത്ത രംഗത്തും സജീവമാണ് ഷംന. നിരവധി ഭാഷകളിലായി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ തരത്തിന് കഴിഞ്ഞു.
മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന വെള്ളിത്തിരയില്‍ അരങ്ങേറ്റം കുടിക്കുന്നത്. പിന്നീട് മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി അവസരങ്ങള്‍ ലഭിച്ചു. അടുത്തിടെയാണ് ബിസിനസ് കന്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയുമായി ഷംന കാസിംമിന്റെ വിവാഹം നടന്നത്. താരം ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ തന്റെ പ്രസവത്തെക്കുറിച്ച് പറയുകയാണ് താരം. പൊറോട്ടയും ബീഫും കഴിച്ചിട്ടാണ് ഞാന്‍ ഡെലിവറിക്ക് പോയത്. അതൊരു ഭയങ്കര കോമഡി ആയിരുന്നു. അന്ന് ഞങ്ങള്‍ റെസ്റ്റോറന്റില്‍ പോയപ്പോള്‍ അവിടെ കുറേ ആളുകള്‍ ഉണ്ടായിരുന്നു. എന്നോട് എല്ലാവരും വന്നിട്ട് സുഖമായിരിക്കുന്നോ, എന്നാണ് ഡെലിവറി എന്നൊക്കെ ചോദിച്ചു. നമുക്ക് പറയാന്‍ പറ്റില്ലല്ലോ ഡെലിവറിക്ക് വേണ്ടി ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയാണെന്ന് എന്നുമാണ് താരം പറഞ്ഞത്.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഭാവനാ സ്റ്റുഡിയോസിന്റെ…
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി ഉർവശിയുടെ കരിയറിലെ…
പാർവതി തിരുവോത്ത്, വിജയരാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…
പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…
ജയം രവി എന്ന രവി മോഹന്റെ കുടുംബ…
തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…