Categories: latest news

ബ്ലാക്കിൽ ബോൾഡായി നൈല ഉഷ; ഫൊട്ടോസ് കാണാം

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നൈല ഉഷ. അവതാരികയായി എത്തി അഭിനേത്രിയായും തിളങ്ങി തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോവുകയാണ് താരം. സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം.

കഴിഞ്ഞ ദിവസം നൈല ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. കറുപ്പിൽ കിടിലൻ ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.

2013ൽ പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പുണ്യാലൻ അഗർബത്തീസ് എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.

ഇതിന് പിന്നാലെ ഒുപിടി മികച്ച കഥാപാത്രങ്ങൾക്ക് ബിഗ് സ്ക്രീനിൽ ജീവൻ നൽകിയ നൈലയുടെ 2019ൽ പുറത്തിറങ്ങിയ പൊറിഞ്ചു മറിയം ജോസിലെ പ്രകടനം കയ്യടി നേടി. ഏഷ്യൻ വിഷൻ, വനിത അവാർഡുകളും താരം നേടിയിട്ടുണ്ട്.

ദുബായിൽ സ്ഥിര താമസമാക്കിയ നൈല അവിടെയാണ് എഫ്എം റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതും. ടെലിവിഷൻ അവതാരികയായും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

7 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

15 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

15 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

15 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

15 hours ago