Categories: latest news

ഇന്റിമേറ്റ് സീന്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടായിരുന്നു; ആദ്യ സിനിമയെക്കുറിച്ച് ദില്‍ഷ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ദില്‍ഷ പ്രസന്നന്‍. ബിഗ്‌ബോസ് സീസണ്‍ ഫോറിന്റെ വിന്നറായി ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ദില്‍ഷ. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു.

നല്ല ഡാന്‍സര്‍ എന്നതിലുപരി ഒരു ഗായിക കൂടിയാണ് ദില്‍ഷ. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ തന്റെ ആദ്യ സിനിമയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ഞാന്‍ ഒരു ഡാന്‍സറാണ്. ഈ സിനിമയില്‍ ഒരു കൊറിയോഗ്രാഫറുടെ റോളാണ്. അതുകൊണ്ട് കൂടിയാണ് ഈ സിനിമ കമ്മിറ്റ് ചെയ്തത്. എനിക്ക് അത്യാവശ്യം ചെയ്യാനുള്ളത് ഈ സിനിമയിലുണ്ട്. എനിക്ക് ഏറ്റവും പേടിയുണ്ടായിരുന്നത് ഡയലോഗുകള്‍ പറയുമ്പോഴാണ്. പിന്നെ ഇന്റിമേറ്റ് സീന്‍ അഭിനയിക്കുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടായതായും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

‘കോഫി വിത്ത് കരണ്‍’ ;വികാരനിര്‍ഭരനായി കരണ്‍ ജോഹര്‍

കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…

2 hours ago

വിവാഹത്തിന് മുമ്പ് അമ്മയാകാന്‍ ശ്രമിച്ചു,സ്വര ഭാസ്‌കര്‍

ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…

2 hours ago

എന്റെ ജീവിതത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല; ഫഹദ് ഫാസില്‍

എഡിഎച്ച്ഡിയെക്കുറിച്ചുള്ള ഫഹദ് ഫാസിലിന്റെ തുറന്നു പറച്ചില്‍ വലിയ…

2 hours ago

മോശം കമന്റ്; മറുപടിയുമായി അപര്‍ണ തോമസ്

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് അപര്‍ണ തോമസ്.…

2 hours ago

മദ്യപിക്കുന്നത് ഭാര്യയ്ക്ക് പേടിയാണ്; ടിജി രവി

അരവിന്ദന്‍ സംവിധാനം ചെയ്ത 'ഉത്തരായനം' എന്ന സിനിമയിലൂടെ…

2 hours ago