Categories: latest news

തനിക്ക് സ്വന്തമാ.യി ഇഷ്ടങ്ങള്‍ ഒന്നും ഇല്ലായിരുന്നു: മേഘ്‌ന

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ അമൃതയെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയായ താരമാണ് മേഘ്‌ന വിന്‍സെന്റ്.

ഇപ്പോള്‍ സീല്‍ കേരളത്തിലെ മിസിസ്സ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. അതില്‍ ജ്യോതി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

സ്വന്തമായി തനിക്ക് ഇഷ്ടങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്ന് പറയുകയാണ് താരം. അമ്മ എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞാല്‍ പോയി ചെയ്യുന്ന സ്വഭാവമായിരുന്നു എനിക്ക്. ജീവിതത്തില്‍ കിട്ടിയ വലിയ അടിയില്‍ നിന്നുമാണ് നമ്മള്‍ ഇങ്ങനെ ഇരുന്നാല്‍ പോരെന്ന് മനസിലാകുന്നത് എന്നും മേഘ്‌ന പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

12 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

12 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

12 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago