Categories: latest news

ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ വെയ്റ്റര്‍ വരെ അത്ഭുതപ്പെട്ടു: മഹാലക്ഷ്മി

ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു നടി മഹാലക്ഷ്മിയും സംവിധായകന്‍ രവിന്ദര്‍ ചന്ദ്രശേഖരന്റെയും വിവാഹം. രവിന്ദറിന്റെ ഭാരം തന്നെയായിരുന്നു പ്രധാന പ്രശ്‌നം. പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.

എന്നാല്‍ അടുത്തിടെ ഭര്‍ത്താവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ ബിസിനസ് പാര്‍ട്ണറെ തട്ടിപ്പില്‍പ്പെടുത്തി കോടികള്‍ അപഹരിച്ചു എന്ന പേരില്‍ ഒരു വാര്‍ത്ത വന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് രവിന്ദര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

മഹാലക്ഷ്മിക്കൊപ്പമുള്ള രസകരമായ അനുഭവം പങ്കുവെച്ച് കൊണ്ട് രവീന്ദര്‍ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഡയറ്റിംഗ് ഉണ്ടെങ്കിലും മഹാലക്ഷ്മി ഭക്ഷണം കഴിച്ച് തുടങ്ങിയാല്‍ പിന്നെ നിര്‍ത്തില്ലെന്ന് രവീന്ദര്‍ പറയുന്നു. ഭക്ഷണം കഴിക്കുന്നത് കണ്ട് വെയ്റ്റര്‍ പോലും അത്ഭുതപ്പെട്ടു എന്നും അദ്ദേഹം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്; അനുമോള്‍

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…

12 hours ago

കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് അന്ന രാജന്‍

തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് അന്ന…

12 hours ago

ക്യൂട്ട് ഗേളായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ഗംഭീര പോസുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ഗ്ലാമറസായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

അതിസുന്ദരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago