Categories: latest news

കഞ്ചാവാ കഞ്ചാവ്; സോഷ്യല്‍ മീഡിയ കമന്റിന് മറുപടിയുമായി ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തന്നെക്കുറിച്ചുള്ള മോശം കമന്റിന് മറുപടി നല്‍കുകയാണ് താരം. ഭയങ്കര ജാഡ ആണ് ഇവര്‍ക്ക്. വലിയ സംഭവം ആണെന്ന ഭാവം. സത്യം അഹങ്കാരി. ആര്യ ഡ്രഗ്ഗ്‌സ് അടിച്ചിട്ടുണ്ട് എന്ന് തോന്നിയവരുണ്ടോ ആ ശരിയാ, എനിക്ക് തോന്നി. ഇവള്‍ ശരിയല്ല ബ്രോ. കഞ്ചാവാ കഞ്ചാവ ഇങ്ങനെ നീളുന്നതാണ് ആര്യയെക്കുറിച്ചു്ള്ള കമന്റ്. അഹങ്കാരം തീരെയില്ല കുട്ടിയ്ക്ക് എന്നായിരുന്നു ഒരാളുടെ കമന്റ്. തീരെ എന്നാണ് ഇതിന് ആര്യ നല്‍കിയ മറുപടി. ഇവരൊന്നും രക്ഷപ്പെടില്ല. കാരണം വന്ന വഴി മറക്കാന്‍ പാടില്ലെന്ന് പറഞ്ഞയാളോട് ആര്യ പറഞ്ഞത് മാപ്പില്‍ ഹിസ്റ്ററി ഉണ്ട് ബ്രോ. സെറ്റ് ആണ് എന്നാണ് താരം നല്‍കിയ മറുപടി.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

9 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

9 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

15 hours ago