Categories: latest news

സാരിയില്‍ ഗ്ലാമറസായി സ്രിന്റ

അതീവ ഹോട്ട് ലുക്കില്‍ നടി സ്രിന്റ. സാരിയില്‍ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. താരത്തിന്റെ വസ്ത്രധാരണവും ആഭരണങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സമീപകാലത്ത് തന്റെ ഒട്ടേറെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ സ്രിന്റ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

View this post on Instagram

A post shared by Srinda (@srindaa)

1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി ശ്രദ്ധിക്കപ്പെട്ട സ്രിന്റ പിന്നീട് മലയാള സിനിമയില്‍ ഒട്ടേറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ അവതരിപ്പിച്ചു. മികച്ചൊരു മോഡല്‍ കൂടിയാണ് സ്രിന്റ. താരത്തിന്റെ സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.

1985 ഓഗസ്റ്റ് 20 നാണ് താരത്തിന്റെ ജനനം. സ്രിന്റയ്ക്ക് ഇപ്പോള്‍ 38 വയസാണ് പ്രായം. കുടുംബസമേതം കൊച്ചിയിലാണ് താമസം.

അനില മൂര്‍ത്തി

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

9 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

9 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

15 hours ago