Srinda
അതീവ ഹോട്ട് ലുക്കില്‍ നടി സ്രിന്റ. സാരിയില്‍ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. താരത്തിന്റെ വസ്ത്രധാരണവും ആഭരണങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സമീപകാലത്ത് തന്റെ ഒട്ടേറെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ സ്രിന്റ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.
1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി ശ്രദ്ധിക്കപ്പെട്ട സ്രിന്റ പിന്നീട് മലയാള സിനിമയില്‍ ഒട്ടേറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ അവതരിപ്പിച്ചു. മികച്ചൊരു മോഡല്‍ കൂടിയാണ് സ്രിന്റ. താരത്തിന്റെ സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.
1985 ഓഗസ്റ്റ് 20 നാണ് താരത്തിന്റെ ജനനം. സ്രിന്റയ്ക്ക് ഇപ്പോള്‍ 38 വയസാണ് പ്രായം. കുടുംബസമേതം കൊച്ചിയിലാണ് താമസം.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…